അർത്ഥം : പ്രത്യേകമായ ഒരു കാര്യത്തിനായി കുറച്ച് ആളുകള്‍ ഒത്തുചേരുന്ന സ്ഥലം.
ഉദാഹരണം :
സൌജന്യ തിമിര ചികിത്സയ്ക്ക് ആയി ഡോക്ടര്മാര് പത്തു ദിവസത്തെ ശിബിരം നടത്തി
പര്യായപദങ്ങൾ : ക്യാമ്പ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A site where people on holiday can pitch a tent.
bivouac, campground, camping area, camping ground, camping site, campsite, encampmentഅർത്ഥം : കോല് മുതലായവയുടെ സഹായത്തോടെ മുറുക്കി, വസ്‌ത്രം, ചണത്തുണി മുതലായവയാല്‍ നിര്മ്മിക്കപ്പെട്ട സൃഷ്ടി.
ഉദാഹരണം :
എന്‍.സി.സിയിലെ കുട്ടികള്‍ അവരവരുടെ കൂടാരം മുറുക്കികൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : കൂടാരം, തമ്പ്, നെടുമ്പുര
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A portable shelter (usually of canvas stretched over supporting poles and fastened to the ground with ropes and pegs).
He pitched his tent near the creek.