പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശാകവല്ലി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ശാകവല്ലി   നാമം

അർത്ഥം : മുള്ളുകള്‍ ഉള്ള ഒരു കുറ്റിച്ചെടി അതിന്റെ കായ് മരുന്നിനായിട്ട് ഉപയോഗിക്കുന്നു

ഉദാഹരണം : വൈദ്യന്‍ തന്റെ ഔഷധ തോട്ടത്തില്‍ ശാകവല്ലി നട്ടുവളര്ത്തുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक कँटीली झाड़ी जिसकी फलियाँ औषधि के काम आती हैं।

वैद्यराज ने अपनी वाटिका में करंज लगा रखे हैं।
कंजा, करंज, करंजा, करंजास, करंजुआ, करंजुवा, चिरबिल्व, पाणिमंथ, पाणिमन्थ, महावृक्ष, रोचन, व्याघ्र, शाख, सकंटक, सोमवल्क

Tropical tree with large prickly pods of seeds that resemble beans and are used for jewelry and rosaries.

bonduc, bonduc tree, caesalpinia bonduc, caesalpinia bonducella

അർത്ഥം : ശാകവല്ലിയുടെ കായ

ഉദാഹരണം : ശാകവല്ലി മരുന്നായിട്ട് ഉപയോഗിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

करंज की फली।

करंज औषध के काम में आती है।
कंजा, कटकरंज, करंज, करंजा, करंजुआ, रोचन, व्याघ्र, सोमवल्क

Hard shiny grey seed of a bonduc tree. Used for making e.g. jewelry.

bonduc nut, nicker nut, nicker seed