പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വാതകം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വാതകം   നാമം

അർത്ഥം : ആവിയാകുന്നതും കത്തുന്നതുമായ ഹൈഡ്രോകാര്ബണിന്റെ മിശ്രണം.

ഉദാഹരണം : വാതകം ശുദ്ധീകരിച്ച് പെട്രോള്‍, ഡീസല്‍ മുതലായവ ഉണ്ടാക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वाष्पशील और ज्वलनशील हाइड्रोकार्बन का मिश्रण।

गैस को परिष्कृत करके पेट्रोल,डीजल आदि बनाए जाते हैं।
गैस, गैसोलीन

A volatile flammable mixture of hydrocarbons (hexane and heptane and octane etc.) derived from petroleum. Used mainly as a fuel in internal-combustion engines.

gas, gasolene, gasoline, petrol

അർത്ഥം : ദ്രവ്യത്തിന്റെ രൂപരഹിതമായ അവസ്ഥ ഇതിന് ഭാരം വളരെ കുറവായിരിക്കും

ഉദാഹരണം : വായു വാതകങ്ങളുടെ ഒരു മിശ്രിതമാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

द्रव्य की वह आकारहीन अवस्था जिसका घनत्व सबसे कम हो।

वायु गैसों का मिश्रण है।
गैस

അർത്ഥം : എപ്പോഴും ചലിച്ചുകൊണ്ടിരിക്കുകയും, ഭൂമിയുടെ നാലു പുറവും വ്യാപിച്ചു കിടക്കുകയും ചെയ്യുന്നു.

ഉദാഹരണം : വായു ഇല്ലെങ്കില്‍ ജീവന്റെ അംശം സങ്കല്പ്പിക്കാന് പോലും വയ്യ.

പര്യായപദങ്ങൾ : അന്തരീക്ഷ വാതകം, അപാനന്‍, ഉദാനന്, ജഗത്‌, ജീവനം, പഞ്ചഭൂതങ്ങളില്‍ ഒന്നു്‌, പ്രാണന്‍, മിഹിരം, മിഹിരന്‍, മീവ, വായു, വീധ്രം, വ്യാനന്, സമാനന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :