അർത്ഥം : ഏതെങ്കിലും പ്രദേശത്ത് താമസിക്കുന്ന ആളുകള്‍.
ഉദാഹരണം :
ഗാന്ധിജിയുടെ മരണത്തില്‍ മുഴുവന്‍ ദേശക്കാര്‍ക്കും കരയേണ്ടി വന്നു.
പര്യായപദങ്ങൾ : ദേശക്കാര്‍, ദേശവാസികള്‍, നാട്ടുകാര്‍, നിവാസികള്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :