പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നീങ്ങുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നീങ്ങുക   ക്രിയ

അർത്ഥം : ഒരാള് തന്റെ സ്ഥലത്ത്‌ നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്നത്

ഉദാഹരണം : പറഞ്ഞിട്ടും അവന് തന്റെ സ്ഥലത്ത്‌ നിന്നും മാറിയില്ല

പര്യായപദങ്ങൾ : നിരക്കുക, മാറുക, മാറ്റുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपनी जगह से ज़रा आगे बढ़ना या इधर-उधर होना।

कहने के बाद भी वह अपनी जगह से नहीं सरका।
अपसवना, खसकना, खिसकना, टसकना, डगना, डिगना, सरकना, हटना, हिलना

Move very slightly.

He shifted in his seat.
agitate, budge, shift, stir

അർത്ഥം : വീഴുന്ന അല്ലെങ്കിൽ മാറുന്ന ക്രിയ അല്ലെങ്കിൽ ഭാവം

ഉദാഹരണം : റേഞ്ച് വെള്ളത്തിൽ നന്നായി നീങ്ങും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुएँ, पात्र आदि से पानी या किसी तरल पदार्थ को बाहर लाना या करना।

सीमा कुएँ से पानी निकाल रही है।
खींचना, निकालना