പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചിത്രപ്പണി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : തുണി, ഭിത്തി മുതലായവയില് നിര്മ്മിച്ചിരിക്കുന്ന സസ്യ ലതാദികളുടെ ചിത്രം അല്ലെങ്കില് രൂപം

ഉദാഹരണം : ഈ ഷാളിലെ ചിത്രപ്പണി വളരെ ആകര്ഷകമായിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कपड़ों, दीवारों आदि पर बने हुए फूलों या वृक्षों आदि के आकार के चिह्न।

इस परदे पर बने हुए बूटे आकर्षक हैं।
बड़ी बूटी, बूटा

അർത്ഥം : തുണി, മതില്‍ എന്നിവയില്‍ വരയ്ക്കുന്നന്‍ പൂക്കള്‍ ചെടികള്‍ എന്നിവ

ഉദാഹരണം : അമ്പലത്തിന്റെ ഭിത്തി മനോഹരമായ ചിത്രപ്പണി കളാല്‍ അലങ്കരിഒച്ചിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कपड़ों, दीवारों आदि पर बने बेल और बूटे।

मंदिर की दीवारें सुन्दर बेलबूटों से सजी हैं।
बेल-बूटा, बेलबूटा

A picture or design printed from an engraving.

print