അർത്ഥം : ശരീരത്തിലെ മാംസപേശികള്‍ അല്ലെങ്കില്‍ സന്ധികള്‍ സ്ഥാനം മാറുന്ന ശരീരത്തിന്റെ അവസ്ഥ.
ഉദാഹരണം :
പടിയിറങ്ങുമ്പോള്‍ രജനിയുടെ കാലില്‍ ഉളുക്ക് വീണു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह शारीरिक अवस्था जिसमें शरीर के किसी अंग का जोड़ या मांसपेशियाँ कुछ इधर-उधर हट जाती हैं।
सीढ़ियों से उतरते समय रजनी के पैर में मोच आ गई।അർത്ഥം : വയറില്‍ ഉണ്ടാകുന്ന കോച്ചിവലിക്കല്.
ഉദാഹരണം :
മരുന്ന് കഴിച്ചതിനു ശേഷവും കോച്ചല്‍ കുറയുന്നില്ല.
പര്യായപദങ്ങൾ : കോച്ചല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഉളുക്കുന്ന ക്രിയ
ഉദാഹരണം :
കാല ഉളുക്കിയതിനാല്‍ നടക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The property of moving with pain or difficulty.
He awoke with a painful stiffness in his neck.