അർത്ഥം : ആരുടെയെങ്കിലും ഗതിയില്‍ അല്ലെങ്കില്‍ അതു വഴി ചെയ്യുന്ന കാര്യങ്ങളുടെ രീതി.
ഉദാഹരണം :
താങ്കളുടെ മകന്റെ നീക്കങ്ങളെക്കുറിച്ചു ശ്രദ്ധിക്കണം.
പര്യായപദങ്ങൾ : ചിട്ടവട്ടം, നീക്കം, പ്രവൃത്തി, മാറ്റം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी की चाल-ढाल या उसके द्वारा किए जाने वाले कार्य।
आपको अपने पुत्र की गतिविधियों पर ध्यान रखना चाहिए।അർത്ഥം : മനോഭാവം പ്രകടമാക്കുന്ന ശാരീരിക അവസ്ഥ.
ഉദാഹരണം :
സഹയാത്രക്കാരന്റെ ചേഷ്ട കണ്ട് ഞങ്ങള്‍ ജാഗരൂകരായി.
പര്യായപദങ്ങൾ : ഗോഷ്ഠി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :