അർത്ഥം : പോലീസിലെ ഒരു അധികാരി അദ്ദേഹത്തിന്റെ കീഴിൽ കുറേ പോലീസുകാർ ഉണ്ടായിരിക്കും
ഉദാഹരണം :
ലഹളയിൽ ഹെഡ്കോസ്റ്റബിളിന് വെടിയേറ്റു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह आरक्षी या पुलिस विभाग का कर्मचारी जिसके आधीन कुछ सिपाही रहते हैं।
मुठभेड़ में अधिरक्षी को गोली लग गई।