അർത്ഥം : ജന്തുക്കളെ അടിക്കുകയും വെട്ടുകയും ശാരീരിക വേദന നല്‍കുകയും ചെയ്യുന്ന ജോലി.
ഉദാഹരണം :
ഗാന്ധിജി ഹിംസയ്ക്ക് എതിരായിരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും മനുഷ്യനെയോ ജീവിയെയോ മനപൂര്‍വ്വം എന്തെങ്കിലും ഉദ്ദേശ്യത്തോടെ കൊല്ലുക.
ഉദാഹരണം :
അവന് തന്റെ പിതാവിനെ കൊല ചെയ്തു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी मनुष्य, प्राणी आदि को जान-बूझकर किसी उद्देश्य से मार डालने की क्रिया।
किसी भी प्राणी की हत्या महापाप है।