അർത്ഥം : സമ്പത്ത് അല്ലെങ്കില്‍ ധനം സംബന്ധിച്ച അന്യായം.
ഉദാഹരണം :
അവന്‍ ജീവിതം മുഴുവന്‍ സാമ്പത്തിക വ്യവഹാരത്തിനു വേണ്ടി ചിലവഴിച്ചു.
പര്യായപദങ്ങൾ : സാമ്പത്തികതര്ക്കം, സാമ്പത്തികവ്യവഹാരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अर्थ या धन से संबंधित मुकदमा।
उसने सारी जिदंगी दीवानी मुकदमा करने में बिताई।A lawsuit alleging violations of civil law by the defendant.
civil suit