പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സരണി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സരണി   നാമം

അർത്ഥം : ഇതിലൂടെ പോകേണ്ട സ്‌ഥലത്ത് എത്തുന്നു അല്ലെങ്കില് ഇതിലൂടെ മുന്നോട്ട്‌ പോകാം.

ഉദാഹരണം : വിമാനങ്ങള്ക്കും അവയുടേതായ വഴി ഉണ്ടു. നദി അതിന്റെ വഴിയെ വരുന്ന വസ്‌തുക്കളെ ഒഴുക്കികൊണ്ടു പോകുന്നു.

പര്യായപദങ്ങൾ : പാത, വഴി, വീഥി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिससे होकर गंतव्य तक पहुँचा जाए या जिससे होकर कोई आगे बढ़े।

हवाई जहाजों के भी अपने मार्ग होते हैं।
नदी अपने मार्ग में आनेवाली वस्तुओं को बहा ले जाती है।
मार्ग, रास्ता, वीथिका, वीथी

Any artifact consisting of a road or path affording passage from one place to another.

He said he was looking for the way out.
way

അർത്ഥം : കാട്ടിലും പാടത്തും ജനങ്ങള്ക്കു നടക്കുവാന്‍ വേണ്ടി ഉണ്ടാക്കുന്ന നേര്ത്ത വഴി.

ഉദാഹരണം : അവള് തന്റെ ഭര്ത്താവിനു വേണ്ടി ചെറിയ വഴിയില്‍ കൂടി ഭക്ഷണം കൊണ്ടു പോയ്ക്കൊണ്ടിരുന്നു.

പര്യായപദങ്ങൾ : ഇടവഴി, ഇടുക്കു വഴി, ഊടു പാത, ചുരം, പാത, മലയില്‍ കൂടിയുള്ള വഴി, മാര്ഗ്ഗം, മുട്ടു തെരു, മുട്ടു വഴി, വഴി, വീതികുറഞ്ഞ പാത, വീധി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जंगलों या खेतों में का वह पतला रास्ता जो लोगों के आने-जाने से बन जाता है।

वह पगडंडी से होकर अपने पति के लिए खाना ले जा रही थी।
खुरहर, पगडंडी, पौदर, स्कंधपथ, स्कन्धपथ

A trodden path.

footpath, pathway