അർത്ഥം : ചുരുക്കി അല്ലെങ്കില്‍ സാങ്കേതികമായി എഴുതുന്ന ക്രിയ അല്ലെങ്കില് കല.
ഉദാഹരണം :
ഷോര്ട്ട് ഹാന്റിന്റെ മഹിമ ഇന്ന് കുറഞ്ഞുപോയി
പര്യായപദങ്ങൾ : ചുരുക്കെഴുത്ത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act or art of writing in shorthand.
stenography