അർത്ഥം : പെരുമയില്ലാത്ത അവസ്ഥ.
ഉദാഹരണം :
ശ്രേഷ്ഠതയില്ലായ്മ കാരണം സമൂഹത്തില്‍ അവനു ആദരവ് ലഭിച്ചില്ല.
പര്യായപദങ്ങൾ : പെരുമയില്ലായ്മ, മഹത്വമില്ലായ്മ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
महत्वहीन होने की अवस्था या भाव।
महत्वहीनता के कारण समाज में उसकी कोई पूछ नहीं है।The quality of not being important or worthy of note.
unimportance