അർത്ഥം : ശാസ്ത്ര തത്വമനുസരിച്ച് ശരിയായിട്ടുള്ളത്.
ഉദാഹരണം :
ഞങ്ങളുടെ ഗുരു ശാസ്ത്രീയ സംഗീത പണ്ഡിതനാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ശാസ്ത്രത്തിന്റെ അല്ലെങ്കില്‍ ശാസ്ത്രവുമായി ബന്ധപ്പെട്ടത്
ഉദാഹരണം :
അവന് ശാസ്ത്രീയ നൃത്തത്തിലാണ് താത്പര്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :