അർത്ഥം : ഒരുതരം വാദം അതില്‍ ആത്മാവ് നിത്യമായിട്ടുള്ളതും രൂപമുള്ളതുമാകുന്നു അതുപോലെ അതിന് നാശമോ മറ്റേതെങ്കിലും തരത്തിലുള്ള മാറ്റമോ ഉണ്ടാവുകയില്ല
ഉദാഹരണം :
ഞങ്ങളുടെ ഗുരു ശാശ്വതവാദിയാകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
यह दार्शनिक सिद्धांत कि आत्मा एक रूप, चिरंतन और नित्य है, उसका न तो कभी नाश होता है और न कभी उसमें किसी तरह का विकार आता है।
हमारे गुरुजी शाश्वतवाद के अनुयायी हैं।