അർത്ഥം : ഏതെങ്കിലും ഒരു ജോലി ചെയ്യുന്നതിനാല്‍ ഒരു കൃത്യമായ സമയ പരിധിക്കിടയില്‍ പ്രതിഭലമായി നല്‍കുന്ന പണം
ഉദാഹരണം :
അവള്‍ വളരെ കുറഞ്ഞ വേതനത്തിനാണ്‍ ജോലി ചെയ്യുന്നത്
പര്യായപദങ്ങൾ : വേതനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Something that remunerates.
Wages were paid by check.അർത്ഥം : ഏതെങ്കിലും വസ്തു വാങ്ങുകയോ വില്ക്കുകയോ ചെയ്യുമ്പോള്‍ അതിനു പകരമായി കൊടുക്കുന്ന ധനം.
ഉദാഹരണം :
ഈ കാറിന്റെ വില എന്താണു്?
പര്യായപദങ്ങൾ : അര്ഹത, അസല്‍ മുതല്, ആന്ദരിക മൂല്യം, ആസ്തി, ഗുണം, ചെലവുതുക, നിരക്കു്, പണ വിനിമയം, പണം, പ്രതിഫലത്തുക, പ്രയോജനം, പ്രാധാന്യം, മൂലധനം, മൂല്യ നിര്ണ്ണയം, യോഗ്യത, വാങ്ങിയ വില, വില, വൈശിഷ്ട്യം, ശ്രേഷ്ഠത, സ്വത്തു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The property of having material worth (often indicated by the amount of money something would bring if sold).
The fluctuating monetary value of gold and silver.അർത്ഥം : വൃത്തിയാക്കലിനുള്ള കൂലി
ഉദാഹരണം :
ശുചീകരണ തൊഴിലാളികള്ക്ക് കഴിഞ്ഞ ആഴ്ചത്തെ കൂലി കൊടുത്തു
പര്യായപദങ്ങൾ : കൂലി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Something that remunerates.
Wages were paid by check.അർത്ഥം : കുറച്ചു പരിശ്രമിച്ചതിന് പാരിതോഷികമായി കൊടുക്കുന്ന പണം.
ഉദാഹരണം :
ഉചിതമായ വേതനം ലഭിക്കാഞ്ഞതു കാരണം പരിശ്രമശാലികള്‍ ഹര്ത്താലാചരിച്ചു.
പര്യായപദങ്ങൾ : കൂലി, പ്രതിഫലം, വേതനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह धन जो किसी को कुछ परिश्रम करने पर उसके बदले या पारितोषिक आदि के रूप में दिया जाता है।
उचित पारिश्रमिक न मिलने के कारण श्रमिकों ने हड़ताल कर दी।Compensation received by virtue of holding an office or having employment (usually in the form of wages or fees).
A clause in the U.S. constitution prevents sitting legislators from receiving emoluments from their own votes.