അർത്ഥം : ശോകം, ദുഃഖം മുതലായ വികാരങ്ങളില്ലാത്ത ശാന്തമായ ഒരു സന്തുലിതാവസ്ഥ.; യോഗ ചെയ്താല്‍ മനസ്സിനു നല്ല ശാന്തി കിട്ടും.
ഉദാഹരണം :
പര്യായപദങ്ങൾ : അക്ഷുബ്ധത, ഉദ്ധരാഹിത്യം, പ്രശാന്തി, മന, മനസ്സമാധാനം, വഴക്കില്ലായ്മ, ശാന്തം, ശാന്തത, സമാധാനം, സൌഹൃദം, സ്വച്ഛത, സ്വൈരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The absence of mental stress or anxiety.
ataraxis, heartsease, peace, peace of mind, peacefulness, repose, serenityഅർത്ഥം : ആലോചിച്ചു ശരിയായ തീരുമാനം എടുക്കുന്നത്.
ഉദാഹരണം :
എന്റെ പ്രശ്നത്തിന് പരിഹാരമായി.
പര്യായപദങ്ങൾ : പരിഹാരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :