പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശബ്ദ അലങ്കാരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : കാവ്യത്തിലെ ഒരു അലങ്കാരം പ്രയോഗിക്കപ്പെടുന്ന ശബ്ദത്താല് അതിന്റെ കാവ്യഭംഗി വരുന്നു ആ ശബ്ദത്തിന് പകരമായി അതിന്റെ പര്യായം പ്രയോഗിച്ചാല് ആ ഭംഗി വരികയില്ല

ഉദാഹരണം : അലങ്കാരം രണ്ട് തരമുണ്ട് ശബ്ദ അലങ്കാരവും അര്ധാലങ്കാരവും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

काव्य में वह अलंकार जिसमें प्रयुक्त होने वाले शब्द से ही चमत्कार उत्पन्न हो, उसके स्थान पर उसका पर्याय रखने से वह चमत्कार न हो।

अलंकार के दो भेद होते हैं,शब्दालंकार और अर्थालंकार।
शब्दालंकार, शब्दालङ्कार