അർത്ഥം : സാഹസപൂര്വം അല്ലെങ്കില്‍ ധീരതയോടുകൂടി കാര്യങ്ങള്‍ ചെയ്യുന്നവന്.
ഉദാഹരണം :
ധീരന്മാരായ സോറബും റസ്തമും തമ്മില്‍ യുദ്ധമുണ്ടായി.
പര്യായപദങ്ങൾ : ധീരനായ, നിര്‍ഭയനായ, ശൂരനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A man distinguished by exceptional courage and nobility and strength.
RAF pilots were the heroes of the Battle of Britain.അർത്ഥം : ആരോഗ്യമുള്ള ശരീരത്തോട് കൂടിയ
ഉദാഹരണം :
ഒരുമെലിഞ്ഞ ഗുസ്തിക്കാരന് തടിച്ചുകൊഴുത്ത ഗുസ്തിക്കാരനെ തോല്‍പ്പിച്ചു കളഞ്ഞു
പര്യായപദങ്ങൾ : കരുത്തനായ, തടിച്ചുകൊഴുത്ത, തടിച്ചുരുണ്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मजबूत शरीर वाला।
एक दुबले-पतले पहलवान ने एक तगड़े पहलवान को धूल चटा दी।