പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വ്യാപ്തി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വ്യാപ്തി   നാമം

അർത്ഥം : നീളം, വീതി മുതലായവ.

ഉദാഹരണം : ഭാരതത്തിന്റെ വിസ്തൃതി ഹിമാലയം മുതല്‍ കന്യാകുമാരി വരെയാണ്.

പര്യായപദങ്ങൾ : വിസ്തൃതി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लंबाई, चौड़ाई आदि।

भारत का विस्तार हिमालय से लेकर कन्या कुमारी तक है।
आयाम, प्रसार, प्रसृति, फैलाव, वितान, विस्तार, व्रतती

The distance or area or volume over which something extends.

The vast extent of the desert.
An orchard of considerable extent.
extent

അർത്ഥം : നിവർത്തി വച്ചിരിക്കുന്ന കൈപ്പത്തിയുടെ തള്ളവിരലിന്റെ അറ്റം മുതല്‍ ചെറുവിരലിന്റെ അറ്റം വരെയുള്ള ദൂരം

ഉദാഹരണം : ഞങ്ങളുടെ മുത്തച്ഛന്‍ കൈയളവു കൊണ്ടാണ്‌ എല്ല വസ്തുക്കളുടെയും നീളം അളക്കുന്നത്

പര്യായപദങ്ങൾ : അകലം, അന്തരം, ദൂരം, ദൈർഘ്യം, നീളം, വ്യത്യാസം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हाथ की सब अँगुलियाँ फैलाने पर अँगूठे के सिरे से कनिष्ठिका के सिरे तक की दूरी।

हमारे दादाजी बित्ता, हाथ आदि से किसी वस्तु की लंबाई मापा करते हैं।
बालिश्त, बित्ता, बीता

A unit of length based on the width of the expanded human hand (usually taken as 9 inches).

span

അർത്ഥം : ഒരു സ്ഥലത്തിന്റെ ഒരു അറ്റം മുതല് മറ്റേ അറ്റം വരെ ഉള്ള വ്യാപ്തി

ഉദാഹരണം : ഈ സ്ഥലത്തിന്റെ നീളം വീതിയെക്കാള് ഇരട്ടിയാണ്.

പര്യായപദങ്ങൾ : ദൂരം, ദൈര്ഘ്യം, നീളം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु का एक छोर से लेकर दूसरे छोर तक का रेखीय विस्तार या किसी वस्तु का एक स्थान से सबसे लंबा क्षैतिज विस्तार।

इस स्थान की लंबाई, चौड़ाई से दुगुनी है।
लंबाई, लम्बाई

അർത്ഥം : പരക്കുന്ന അവസ്ഥ.

ഉദാഹരണം : ജീവിതത്തില്‍ ദുഃഖത്തിന്റെ വ്യാപ്തി കൂടിയിട്ടുണ്ട്.

പര്യായപദങ്ങൾ : പരപ്പ്, വിസ്തൃതി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

व्याप्त होने की अवस्था या भाव।

जीवन में दुख की व्याप्तता है।
व्याप्तता