അർത്ഥം : ഭാരതത്തിലെ ആര്യന്മാരുടെ സർവപ്രധാനവും എല്ലാവര്ക്കും ആദരണീയവുമായ മത ഗ്രന്ഥം.
ഉദാഹരണം :
വേദങ്ങള്‍ നാലാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
(from the Sanskrit word for `knowledge') any of the most ancient sacred writings of Hinduism written in early Sanskrit. Traditionally believed to comprise the Samhitas, the Brahmanas, the Aranyakas, and the Upanishads.
veda, vedic literature