അർത്ഥം : ഏതെങ്കിലും ഒരു ജോലി ചെയ്യുന്നതിനാല്‍ ഒരു കൃത്യമായ സമയ പരിധിക്കിടയില്‍ പ്രതിഭലമായി നല്കുന്ന പണം
ഉദാഹരണം :
അവള് വളരെ കുറഞ്ഞ വേതനത്തിനാണ് ജോലി ചെയ്യുന്നത്
പര്യായപദങ്ങൾ : ശമ്പളം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Something that remunerates.
Wages were paid by check.അർത്ഥം : ലാഭം മുതലായ രൂപത്തില്‍ വന്നു ചേരുന്ന ധനം.
ഉദാഹരണം :
കൃഷിയാണു നമ്മുടെ വരുമാനത്തിന്റെ മുഖ്യ ഘടകം.
പര്യായപദങ്ങൾ : അനുഭവം, അറ്റാദായം, ആകെ വരവു്, ആദായം, ആയം, കൂലി, കോഴ, ധനലാഭം, നികുതി, പലിശ, പാട്ടം, പ്രതിഭലം, പ്രദര്ശനത്തിലൂടേയും വില്‍പ്പനയിലൂടേയും കിട്ടുന്ന മൊത്തം തുക, ഫീസ്, ഭോഗം, ലാഭം, വരവു്, വിളവെടുപ്പു്, ശംബളം, സമ്പാദ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The financial gain (earned or unearned) accruing over a given period of time.
incomeഅർത്ഥം : വീട്ട് വേലക്കാരന് കിട്ടുന്ന കൂലി
ഉദാഹരണം :
ശ്യാമുവിന് രണ്ടായിരം രൂപ വേതനമായി എല്ലാ മാസവും കിട്ടുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കുറച്ചു പരിശ്രമിച്ചതിന് പാരിതോഷികമായി കൊടുക്കുന്ന പണം.
ഉദാഹരണം :
ഉചിതമായ വേതനം ലഭിക്കാഞ്ഞതു കാരണം പരിശ്രമശാലികള്‍ ഹര്‍ത്താലാചരിച്ചു.
പര്യായപദങ്ങൾ : കൂലി, പ്രതിഫലം, ശമ്പളം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह धन जो किसी को कुछ परिश्रम करने पर उसके बदले या पारितोषिक आदि के रूप में दिया जाता है।
उचित पारिश्रमिक न मिलने के कारण श्रमिकों ने हड़ताल कर दी।Compensation received by virtue of holding an office or having employment (usually in the form of wages or fees).
A clause in the U.S. constitution prevents sitting legislators from receiving emoluments from their own votes.അർത്ഥം : ഏതെങ്കിലും കാര്യത്തിന് പകരം എടുക്കുന്ന അല്ലെങ്കില്‍ കൊടുക്കുന്ന പണം.
ഉദാഹരണം :
പ്രവേശന ഫീസ് നല്കാത്തതിനാല് മനോഹറിന്റെ പേര് പള്ളിക്കൂടത്തില്‍ നിന്ന് വെട്ടി.
പര്യായപദങ്ങൾ : തലവരി, പ്രതിഫലം, പ്രവേശന ഫീസ്, ഫീസ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A fixed charge for a privilege or for professional services.
fee