അർത്ഥം : ശരീരത്തില്‍ വെളുത്ത പാടുകളുണ്ടാകുന്ന ചര്‍മ്മ രോഗം.
ഉദാഹരണം :
വെള്ള പാണ്ട് ഒരു മാരക രോഗമായി കണക്കാക്കുന്നില്ല.
പര്യായപദങ്ങൾ : പാണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A congenital skin condition characterized by spots or bands of unpigmented skin.
leukoderma