പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിസ്തൃതി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വിസ്തൃതി   നാമം

അർത്ഥം : നീളം, വീതി മുതലായവ.

ഉദാഹരണം : ഭാരതത്തിന്റെ വിസ്തൃതി ഹിമാലയം മുതല്‍ കന്യാകുമാരി വരെയാണ്.

പര്യായപദങ്ങൾ : വ്യാപ്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लंबाई, चौड़ाई आदि।

भारत का विस्तार हिमालय से लेकर कन्या कुमारी तक है।
आयाम, प्रसार, प्रसृति, फैलाव, वितान, विस्तार, व्रतती

The distance or area or volume over which something extends.

The vast extent of the desert.
An orchard of considerable extent.
extent

അർത്ഥം : പരക്കുന്ന അവസ്ഥ.

ഉദാഹരണം : ജീവിതത്തില്‍ ദുഃഖത്തിന്റെ വ്യാപ്തി കൂടിയിട്ടുണ്ട്.

പര്യായപദങ്ങൾ : പരപ്പ്, വ്യാപ്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

व्याप्त होने की अवस्था या भाव।

जीवन में दुख की व्याप्तता है।
व्याप्तता