അർത്ഥം : നീരാവീ, വായൂ എന്നിവ പുത്തേയ്ക്ക് വരുന്ന നേര്‍ത്ത ശബ്ദം
ഉദാഹരണം :
കുക്കറിന് വിസില്‍ കേട്ടതും അമ്മ അടുക്കളയിലേയ്ക്ക് പോയി
പര്യായപദങ്ങൾ : ഒച്ച, ഒലി, ശബ്ദം, ശൂളം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह महीन या तेज़ शब्द जो वायु, भाप आदि बाहर फेंकने से होता है।
कूकर की सीटी सुनकर माँ रसोईघर की ओर दौड़ी।