പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിളക്ക് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വിളക്ക്   നാമം

അർത്ഥം : പ്രകാശം വിസര്ജ്ജിക്കുന്ന ഒരു തരം വസ്തു.

ഉദാഹരണം : വൈദ്യുത വിളക്ക് തെളിച്ചപ്പോള്‍ തന്നെ മുറിയിലെ ഇരുട്ട് കുറഞ്ഞു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार की प्रकाश उत्सर्जक वस्तु।

लैंप बुझते ही कमरे में अंधेरा छा गया।
लैंप, लैम्प

An artificial source of visible illumination.

lamp

അർത്ഥം : പ്രകാശം ലഭിക്കുന്നതിനു വേണ്ടി ലോഹം, മണ്ണ് മുതലായവ കൊണ്ട്‌ ഉണ്ടാക്കിയ എണ്ണയോ തിരിയോ ഇട്ട്‌ കത്തിക്കാവുന്ന പാത്രം.

ഉദാഹരണം : ഇരുട്ടാകുമ്പോള്‍ ഗ്രാമങ്ങളില്‍ വിളക്ക്‌ കത്തിക്കുന്നു.

പര്യായപദങ്ങൾ : ദീപം, ദീപിക, റാന്തല്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रकाश करने के लिए बना धातु, मिट्टी आदि का वह पात्र जिसमें तेल और बत्ती डालकर बत्ती को जलाई जाती है।

शाम होते ही गाँवों में दीपक जल जाते हैं।
चिराग, चिराग़, ढेबरी, तमोहपह, तिमिररिपु, तिमिरहर, दिया, दिवला, दिवली, दीप, दीपक, दीया, प्रदीप, बत्ती, बाती, शिखी, सारंग

A lamp that burns oil (as kerosine) for light.

kerosene lamp, kerosine lamp, oil lamp

അർത്ഥം : പ്രകാശം നല്കുന്നതിന് വേണ്ടി അല്ലെങ്കില്‍ പ്രകാശത്തിനായി ഉപയോഗിക്കുന്ന ഉപകരണം

ഉദാഹരണം : ചിരാത് റാന്തല്‍ എന്നിവ വിളക്കുകള്‍ ആകുന്നു.

പര്യായപദങ്ങൾ : ദീപം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह उपकरण जो प्रकाश देता हो या जिसका उपयोग प्रकाश के लिए किया जाता हो।

दीपक,लालटेन आदि प्रकाश उपकरण हैं।
प्रकाश उपकरण

Any device serving as a source of illumination.

He stopped the car and turned off the lights.
light, light source

അർത്ഥം : ആരതി എടുക്കുന്ന സമയത്ത് ആലപിക്കുന്ന പാട്ട്

ഉദാഹരണം : സീത ലതയോടോപ്പം ആരതി പാടി

പര്യായപദങ്ങൾ : ആരതി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह गीत जो आरती करते समय गाया या पढ़ा जाता है।

सीता लय के साथ आरती गा रही है।
आरती