അർത്ഥം : ശരിക്കും തുറന്ന കണ്ണ്
ഉദാഹരണം :
നവജാത ശിശു അവന്റെ വിടര്ന്ന കണ്ണുകള്‍ കൊണ്ട് തന്റെ അമ്മയെ നോക്കികൊണ്ടിരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
भली प्रकार खोला या फैलाया हुआ (नेत्र)।
नवजात शिशु विस्फारित नेत्रों से अपनी माँ को देख रहा था।അർത്ഥം : വിടര്ന്ന
ഉദാഹരണം :
“വിടര്ന്ന താമരപൂവ് കുളത്തിന്റെ ഭംഗി വര്ദ്ധിപ്പിക്കുന്നു”
പര്യായപദങ്ങൾ : വിരിഞ്ഞ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
फूटा या खुला हुआ।
प्रस्फुटित कमल पूरे तालाब की शोभा बढ़ा रहा है।