അർത്ഥം : സങ്കടത്തില് നിന്നും മുക്തി നല്കുന്ന അല്ലെങ്കില് സങ്കടത്തെ ദൂരീകരിക്കുന്ന.
ഉദാഹരണം :
വിഘ്നം തീര്ക്കുന്ന ഹനുമാന്ജിയെ പൂജിച്ചാല്‍ എല്ലാ സങ്കടവും ഇല്ലാതാകും.
പര്യായപദങ്ങൾ : തടസ്സം മാറ്റുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :