അർത്ഥം : മറ്റൊരാള്ക്ക് കൊടുക്കുമെന്ന വാക്ക് കൊടുത്ത.
ഉദാഹരണം :
ഞങ്ങളുടെ ഇവിടെ വാക്കുറപ്പിക്കപ്പെട്ട കന്യകയെ ഒരു ജോലിയും ചെയ്യിക്കില്ല.
പര്യായപദങ്ങൾ : വാക്കുറപ്പിക്കപ്പെട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसे दूसरों को देने का वचन दिया जा चुका हो।
हमारे यहाँ वाग्दत्त कन्या से कोई काम नहीं लिया जाता है।