അർത്ഥം : വലിയ വായുള്ള കെറ്റിലില്‍ നിന്നു പരിപ്പു കറി പകര്‍ത്തുവാനും മറ്റും ഉപയോഗിക്കുന്ന നീളമുള്ള പിടിയുള്ള കയ്യിലു.
ഉദാഹരണം :
അമ്മ വലിയ കൈപ്പിടിയുള്ള തവികൊണ്ടു പരിപ്പു കറി പകര്ത്തിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : കയ്യില്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :