അർത്ഥം : ആരാലും മരിക്കാത്ത അല്ലെങ്കില്‍ ആര്‍ക്കും കൊല്ലാന്‍ പറ്റാത്ത.
ഉദാഹരണം :
നിങ്ങള്‍ക്ക് വധത്തിനര്ഹമല്ലാത്ത ഒരു ജീവിയുടെ പേര് പറയാമോ.
പര്യായപദങ്ങൾ : കൊല്ലാന്പറ്റാത്ത, മരണമില്ലാത്ത, വധത്തിനര്ഹമല്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :