അർത്ഥം : ചെന്നായ, കുറുക്കന്‍ എന്നീ വര്ഗ്ഗത്തില്‍ പെട്ട ഒരു വളര്ത്തു മൃഗം.
ഉദാഹരണം :
പട്ടിയുടെ കുര കേട്ടു ഞാന്‍ രാത്രി മുഴുവനും ഉറങ്ങിയില്ല.
പര്യായപദങ്ങൾ : നാ, നായ, നായി, നായു്, പട്ടി, മണ്ഡലം, മുടുവല്, മൃഗാരി, യക്ഷം, രന്തിദേവം, രസാപായി, രാത്രി ജാഗരം, രുരു, വക്രപുച്ഛം, വനന്തപം, വിലോമം, ശുനകം, ശുനകന്, ശുനകവര്ഗ്ഗം, ശുനന്‍, ശുനി, ശൂനം, ശ്വാനന്‍, ശ്വാവു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
भेड़िए, गीदड़ आदि की जाति का एक पालतू पशु।
कुत्तों की भौं-भौं से मैं रातभर सो न सका।