അർത്ഥം : കറുത്ത നിറമുള്ള ഒരു ശലഭം
ഉദാഹരണം :
വണ്ട് പൂവിന്റെ മുകളില്‍ വട്ടമിട്ട് പറക്കുന്നു. സൂര്‍ദാസിന്റെ ഭ്രമരഗീതം വണ്ടിനെ മാധ്യമമാക്കി എഴുതിയതാണ്, വണ്ട് പൂവിന്റെ മുകളില്‍ വട്ടമിട്ട് പറക്കുന്നു.
പര്യായപദങ്ങൾ : അളി, ഭൃഗം, ഭൃഗംവണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
काले रंग का एक पतंगा।
भौंरा पुष्प के ऊपर मँडरा रहा है।