അർത്ഥം : കുതിര വണ്ടി ഓടിക്കുന്നയാള്.
ഉദാഹരണം :
കുതിരവണ്ടിക്കാരന്‍ കുതിരയെ കുതിര വണ്ടിയുടെ നുകത്തില്‍ കെട്ടിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : കുതിരവണ്ടിക്കാരന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A man who drives a coach (or carriage).
coachman