അർത്ഥം : ഒരു കുറ്റിച്ചെടിയുടെ പൂവ് അത് ഉണക്കി മസാലക്കൂട്ട് മരുന്ന് എന്നിവയില്‍ ചേര്‍ക്കുന്നു
ഉദാഹരണം :
ഗ്രാമ്പൂവെണ്ണ പല്ല് വേദന സംഹാരിയായി ഉപയോഗിക്കുന്നു
പര്യായപദങ്ങൾ : ഗ്രാമ്പൂ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक झाड़ की कली जिसे सुखाकर मसाले और दवा के काम में लाते हैं।
लौंग के तेल का उपयोग दाँत दर्द में किया जाता है।Aromatic flower bud of a clove tree. Yields a spice.
clove