പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ലക്ഷ്യ സ്ഥാനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : എത്തിചേരേണ്ട സ്ഥലം, അല്ലെങ്കില്‍ എവിടേക്ക് ആണോ പോകേണ്ടത്

ഉദാഹരണം : രംജന്‍ ഇതേവരെ തന്റെ ലക്ഷ്യ സ്ഥാനത്ത് എത്തിചേര്ന്നില്ല

പര്യായപദങ്ങൾ : ഉദ്ദ്യേശ്യസ്ഥാനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पहुँचने का स्थान या वह जगह जहाँ जाना हो।

रंजन अभी तक अपने गंतव्य पर नहीं पहुँचा है।
गंतव्य, गंतव्य स्थल, गंतव्य स्थान, गन्तव्य, लक्ष्य स्थल, लक्ष्य स्थान

The place designated as the end (as of a race or journey).

A crowd assembled at the finish.
He was nearly exhausted as their destination came into view.
destination, finish, goal

ലക്ഷ്യ സ്ഥാനം   നാമവിശേഷണം

അർത്ഥം : എത്തിച്ചേരേണ്ട ഇടം

ഉദാഹരണം : ഞങ്ങള്‍ സൌകര്യാർഥം ലക്ഷ്യ_സ്ഥാനം വരെ സ്വന്തം വാഹനത്തില്‍ പോകും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जहाँ जाना हो।

हम सुविधासार अपनी निजी गाड़ी से गंतव्य स्थल तक जा सकते हैं।
गंतव्य, गन्तव्य