പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള റോഡ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

റോഡ്   നാമം

അർത്ഥം : സമീപനയോഗ്യമായ സ്ഥലത്തിന് ഇടയിലുള്ള ഭൂഭാഗം ഇതിലൂടെ വേണം നടക്കാന്

ഉദാഹരണം : ഈ വഴി നേരെ എന്റെ വീട്ടിലേയ്ക്കാണ് എത്തിച്ചേരുന്നത്.

പര്യായപദങ്ങൾ : നിരത്ത്, പാത, പാന്ഥാവ്, മാര്ഗ്ഗം, വഴി, വീഥി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गंतव्य स्थान तक पहुँचने के लिए बीच में पड़ने वाला वह भू-भाग जिस पर होकर चलना पड़ता है।

यह मार्ग सीधा मेरे घर तक जाता है।
अध्व, अमनि, अवन, गम, गमत, डगर, डगरी, पंथ, पथ, पदवी, पन्थ, पवि, बाट, मार्ग, ययी, रहगुजर, रहगुज़र, रास्ता, राह, सड़क, सबील

An open way (generally public) for travel or transportation.

road, route

അർത്ഥം : യാത്രയ്ക്ക് ഉപയുക്തമായ നീളവും വീതിയും ഉള്ള വഴി

ഉദാഹരണം : ഈ റോഡ് നേരെ ഡല്ഹിക്ക് പോകുന്നു

പര്യായപദങ്ങൾ : പാത, മാര്ഗ്ഗം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आने-जाने का चौड़ा पक्का रास्ता।

यह सड़क सीधे दिल्ली जाती है।
पक्की सड़क, रोड, सड़क, सड़क मार्ग

A road (especially that part of a road) over which vehicles travel.

roadway