പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള റബ്ബർ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

റബ്ബർ   നാമം

അർത്ഥം : റബ്ബർ മരത്തില് നിന്ന് വെളുത്ത പാല് പോലെയുള്ള ഒരു പദാര്ഥം ഊറിവരും അത് ഉണക്കി നിര്മ്മിക്കുന്ന വസ്തു

ഉദാഹരണം : റബ്ബർ ഉപയോഗിച്ച് ഒരുപാട് സാധനങ്ങള് നിർമ്മിക്കാം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रबड़ वृक्ष के दूध को सुखाकर बनाया हुआ एक लचीला पदार्थ।

रबड़ का उपयोग बहुत सी वस्तुएँ बनाने में किया जाता है।
रबड़, रबर

An elastic material obtained from the latex sap of trees (especially trees of the genera Hevea and Ficus) that can be vulcanized and finished into a variety of products.

caoutchouc, gum elastic, india rubber, natural rubber, rubber

അർത്ഥം : ഒരു മരം

ഉദാഹരണം : റബ്ബർ മരത്തില് നിന്ന് വെളുത്ത പാല് പോലെയുള്ള ഒരു പദാര്ഥം ഊറി വരുന്നത് ഉണക്കിയാണ് റബ്ബർ നിര്മ്മിക്കുന്നത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वट की जाति का एक वृक्ष।

रबड़ से दूध की तरह का एक सफ़ेद पदार्थ निकलता है जिसको सूखाकर रबड़ बनाया जाता है।
रबड़, रबड़ वृक्ष, रबर