അർത്ഥം : രാസ പദാര്ഥങ്ങളുടെ പരീക്ഷണങ്ങള്‍ അല്ലെങ്കില്‍ പ്രയോഗങ്ങള്‍ നടത്തപ്പെടുന്ന സ്ഥലം.
ഉദാഹരണം :
വിദ്യാലയത്തില്‍ രാസപരീക്ഷണ ശാലയുണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह स्थान जहाँ किसी पदार्थ के रासायनिक तत्वों की परीक्षाएँ अथवा प्रयोग होते हैं।
विद्यालयों में रासायनिक-शालाएँ होती हैं।