പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള രാജ്ഞി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

രാജ്ഞി   നാമം

അർത്ഥം : ഏതെങ്കിലും ദേശത്തിന്റെ അല്ലെങ്കില്‍ രാജ്യത്തിന്റെ മുഖ്യ ശാസിക അല്ലെങ്കില്‍ സ്വാമിനി.

ഉദാഹരണം : രജിയാ സുല്ത്താവന്, ലക്ഷ്മി ബായി തുടങ്ങിയ അനേകം റാണിമാര്‍ അവരുടെ ശക്തി കൊണ്ടു് ശത്രുക്കളെ തോല്പ്പിച്ചു.

പര്യായപദങ്ങൾ : രാജപത്നി, രാജാവിന്റെ ഭാര്യ, റാണി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी देश या क्षेत्र आदि की मुख्य शासिका या स्वामिनी।

रज़िया सुल्तान,लक्ष्मी बाई आदि कई रानियों ने अपने पराक्रम के बल पर दुश्मनों के दाँत खट्टे कर दिए।
रागी, राज्ञी, रानी

A female sovereign ruler.

female monarch, queen, queen regnant

അർത്ഥം : ചീട്ടില്‍ റാണിയുടെ ചിത്രമുള്ള കാര്ഡ്

ഉദാഹരണം : ഗൌതം റാണിയെകൊണ്ട് വെട്ടി

പര്യായപദങ്ങൾ : റാണി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ताश के पत्तों में रानी के चित्र वाला पत्ता।

गौतम ने पान की बेगम को रंग की दुक्की से काटा।
बेगम, बेग़म, मेम, रानी

One of four face cards in a deck bearing a picture of a queen.

queen

അർത്ഥം : രാജാവിന്റെ മുഖ്യ ഭാര്യ

ഉദാഹരണം : മണ്ഡോദരി ലങ്കാധിപനായ രാവണന്റെ മഹാറാണിയായിരുന്നു

പര്യായപദങ്ങൾ : മഹാറാണി, രാജപത്നി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

राजा की प्रधान पत्नी।

मंदोदरी लंकाधिपति रावण की पटरानी थीं।
अधिपत्नी, देवी, पटरानी, पट्टदेवी, पट्टराज्ञी, परम भट्टारिका, पाटमहिषी, महादेवी, महारानी, राजमहिषी

The wife of a reigning king.

queen consort

അർത്ഥം : സ്ത്രീയുമായി ഉപമിക്കുന്നതും ആ വിഭാഗത്തിലെ ഏറ്റവും മഹത്വ പൂര്ണ്ണവുമായതായി കണക്കാക്കുന്ന ഒന്ന്

ഉദാഹരണം : ഗിനും ജല്പായി ഗുഡിക്കുമിടയില് ഓടുന്ന ടോയി ട്രയിന്‍ മലകളുടെ റാണി എന്നാണ്‍ അറിയപ്പെടുന്നത്

പര്യായപദങ്ങൾ : റാണി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसे स्त्री के रूप में साकार किया गया हो तथा जिसे उसके वर्ग का सबसे अच्छा और सबसे महत्वपूर्ण माना गया हो।

दार्जीलिंग और जलपाईगुड़ी के बीच चलने वाली टॉय ट्रेन पहाड़ों की रानी है।
मल्लिका, रानी

Something personified as a woman who is considered the best or most important of her kind.

Paris is the queen of cities.
The queen of ocean liners.
queen