അർത്ഥം : ഏതെങ്കിലും വിശേഷപ്പെട്ട കാര്യം ചെയ്യുന്ന ഉപകരണം അഥവാ എന്തെങ്കിലും വസ്തു ഉണ്ടാക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന വസ്തു.
ഉദാഹരണം :
ആധുനിക യുഗത്തില്‍ പുതിയ പുതിയ യന്ത്രങ്ങളുടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ഉപകരണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Any mechanical or electrical device that transmits or modifies energy to perform or assist in the performance of human tasks.
machineഅർത്ഥം : തീവണ്ടിയുടെ കള്ളികളെ ഒരുമിച്ച് മുന്നോട്ട് വലിക്കുന്നത്.
ഉദാഹരണം :
തീവണ്ടിയില്‍ എഞ്ചിന് യോജിപ്പിച്ചു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : എഞ്ചിന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A wheeled vehicle consisting of a self-propelled engine that is used to draw trains along railway tracks.
engine, locomotive, locomotive engine, railway locomotive