അർത്ഥം : മൌറീഷ്യസില് താമസിക്കുന്ന ആള്.
ഉദാഹരണം :
മൌറീഷ്യസുകാര്ക്ക് ഭാരതത്തോട് വലിയ ചായ്വാണ്.
പര്യായപദങ്ങൾ : മൌറീഷ്യസുകാരന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मारीशस में रहनेवाला व्यक्ति।
मारीशसवासियों को भारत से बहुत लगाव है।A native or inhabitant of Mauritius.
mauritian