അർത്ഥം : മോഹം അല്ലെങ്കില്‍ ഭ്രമത്തിനടിമപ്പെട്ടത്
ഉദാഹരണം :
ഭഗവാന്റെ മോഹിനിരൂപം കണ്ട് നാരദന് മോഹവശനായ സ്ഥിതിയിലായി
പര്യായപദങ്ങൾ : ഭ്രമരനായ, ഭ്രമിതനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Having your attention fixated as though by a spell.
fascinated, hypnotised, hypnotized, mesmerised, mesmerized, spell-bound, spellbound, transfixed