അർത്ഥം : കലക്കി വെണ്ണ എടുത്തു കഴിയുമ്പോള്‍ ബാക്കി വരുന്ന തൈരിന്റെ വെള്ളം.
ഉദാഹരണം :
ശ്യാം എന്നും കാലത്തു ഒരു ഗ്ളാസ്സ് മോരിന്‍വെള്ളം കുടിക്കും.
പര്യായപദങ്ങൾ : മോരു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Residue from making butter from sour raw milk. Or pasteurized milk curdled by adding a culture.
buttermilk