അർത്ഥം : സമ്പൂര്ണ്ണമായും അല്ലെങ്കില്‍ മുഴുവനായും
ഉദാഹരണം :
ഇതുവരെ താങ്കള്‍ എനിക്ക് മൊത്തമായും നൂറ് രൂപ തന്നു
പര്യായപദങ്ങൾ : ആകെ
അർത്ഥം : ഒരുമിച്ച് കുറേ ചരക്ക് കൂട്ടി വെച്ച് വില്ക്കുകയോ വാങ്ങുകയോ ചെയ്യുന്ന പ്രക്രിയ.
ഉദാഹരണം :
ജ്ഞാചന്ദ് ഒരു മൊത്ത വ്യാപാരിയാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The selling of goods to merchants. Usually in large quantities for resale to consumers.
wholesaleഅർത്ഥം : ഒരു പ്രദേശത്തില്‍ അല്ലെങ്കില്‍ ഏതെങ്കിലും പ്രദേശം മുഴുവനായും
ഉദാഹരണം :
അവന് ലോകം മുഴുവന്‍ ചുറ്റിക്കറങ്ങുവാന്‍ പോകുന്നു
പര്യായപദങ്ങൾ : മുഴുവനും, മുഴുവന്, മൊത്തത്തില്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : എത്രയുണ്ടോ അത്രയും ചേര്ന്നത്
ഉദാഹരണം :
കല്യാണത്തിന് മൊത്തം അഞ്ഞൂറാളുകള്‍ വന്നിരുന്നു.
പര്യായപദങ്ങൾ : ആകമാനം, മുഴുവന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जितना हो उतना मिलाकर।
कुल मिलाकर शादी में पाँच सौ लोग आए थे।With everything included or counted.
Altogether he earns close to a million dollars.