അർത്ഥം : സാധാരണയായി ദ്രവരൂപത്തില്‍ കാണുന്നു വെളുത്തു, ഭാരംകൂടിയ തിളങ്ങുന്ന വസ്തു.
ഉദാഹരണം :
ദ്രവ അവസ്ഥയില്‍ ലഭിക്കുന്ന ധാതു ആണു രസം.
പര്യായപദങ്ങൾ : രസം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक सफेद, बहुत वजनी और चमकीली धातु जो साधारणतः द्रव रूप में रहती है।
पारा ही एक ऐसी धातु है जो द्रव अवस्था में पायी जाती है।A heavy silvery toxic univalent and bivalent metallic element. The only metal that is liquid at ordinary temperatures.
atomic number 80, hg, hydrargyrum, mercury, quicksilver