അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : കഠിനം അല്ലെങ്കില്‍ ദൃഢമല്ലാത്ത
ഉദാഹരണം : അവന്റെ കൈ വളരെ മൃദുവാണ്.
പര്യായപദങ്ങൾ : കോമളമായ, പേലവമായ, മൃദുലമായ, ലോലമായ, സുകുമാരമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
जो कड़ा या सख्त न हो।
Easily hurt.
അർത്ഥം : മസൃണമായ
ഉദാഹരണം : കുട്ടികളുടെ മസൃണമായ കവിൾ എല്ലാവരേയും കൊതിപ്പിക്കും
പര്യായപദങ്ങൾ : മസൃണമായ, ലോലമായ
चिकना और मुलायम।
Smooth and unconstrained in movement.
ഇൻസ്റ്റാൾ ചെയ്യുക