അർത്ഥം : അറിവില്ലാതെ വരുന്ന അവസ്ഥ.
ഉദാഹരണം :
ശരിയായ ഗുരു അജ്ഞതയെ അകറ്റി ഒരു വ്യക്തിയില്‍ ജ്ഞാനത്തിന്റെ പ്രകാശം പരത്തുന്നു.
പര്യായപദങ്ങൾ : അജ്ഞത, അറിവില്ലായ്മ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The lack of knowledge or education.
ignoranceഅർത്ഥം : വിവരമില്ലാതിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
എന്റെ അറിവില്ലായ്മ കാരണം നല്ല ജോലി കയ്യില്‍ നിന്നു വഴുതിപ്പോയി.
പര്യായപദങ്ങൾ : അറിവില്ലായ്മ, വിവരമില്ലായ്മ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :