അർത്ഥം : ഏതെങ്കിലും വസ്തു കൊണ്ടുള്ള ആവരണമുള്ളത്.
ഉദാഹരണം :
കുട്ടി മേഘം കൊണ്ട് മൂടിയ ആകാശം നോക്കിക്കൊണ്ടിരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കവചിതനായ
ഉദാഹരണം :
ആമ ഒരു കാഠിന്യമുള്ള കവചധാരിയായ ജീവിയാകുന്നു
പര്യായപദങ്ങൾ : കവചധാരിയായ, കവചിതനായ, മൂടപ്പെട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :